ഔഷധിയിൽ വിവിധ തസ്തികകളിൽ  നിരവധി ഒഴിവുകൾ

ഔഷധിയിൽ വിവിധ തസ്തികകളിൽ  നിരവധി ഒഴിവുകൾ

 

ഔഷധിയിൽ വിവിധ തസ്തികകളിൽ  നിരവധി ഒഴിവുകൾ ഒരു വർഷത്തേക്ക്  കരാർ അടിസ്ഥാനത്തിൽ വന്നിട്ടുണ്ട്,

 പരമാവധി ഷെയർ കൂടി ചെയ്യുക.


ഒഴിവുകൾ ചുവടെ

Post  : കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒരു  ഒഴിവ്

 
യോഗ്യത : കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ / തത്തുല്യം പ്രായ പരിധി : 20 - 41
Salary  : 14,100 രൂപ 


Post  : കെമിസ്റ് -ഒരു ഒഴിവു

യോഗ്യത  : എം എസ് സി കെമിസ്ട്രി  പ്രായ പരിധി : 22 - 41
Salary: 14,100 രൂപ 

തസ്തിക : മാസിയേഴ്സ്  ഒഴിവുകൾ  

യോഗ്യത : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്, DAME അംഗീകൃത കോഴ്സ് പാസ്സായവർക്ക് മുൻഗണന ലഭിക്കും
പ്രായ പരിധി : 18 - 41
പ്രതിമാസ ശമ്പളം : 13,250 രൂപ


സർക്കാർ ചട്ടങ്ങൾ പ്രകാരമുളള വയസ്സിളവ് ലഭിക്കുന്നതാണ് അർഹരായവർക്ക് .വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം താല്പര്യം ഉള്ളവർ   30 - 11 - 2022, വൈകിട്ട് 5 മണിക്ക് മുൻപായി  അപേക്ഷകൾ ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. 

അപേക്ഷയിൽ ഫോൺ നമ്പർ  രേഖപ്പെടുത്തേണ്ടതാണ്

അപേക്ഷ ഈ വിലാസത്തിൽ അയക്കുക


Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur,
Thrissur 680014, Kerala
Phone: 0487 2459800  

 

  പവിഴം ഓയിൽസ് ലേക്ക് ജോലി അവസരങ്ങൾ നൽകുന്നു.

 

പവിഴം ഓയിൽസ് ലേക്ക് ജോലി അവസരങ്ങൾ നൽകുന്നു.

  

 പ്രമുഖ കമ്പനികളിൽ ഒന്നായ പവിഴം ഓയിൽസ് ലേക്ക് ജോലി അവസരങ്ങൾ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക കൂടാതെ  പരമാവധി ഷെയർ  ചെയ്യുക

Pavizham oils is now recruiting from eligible   candidates for the post of sales executive. Individuals experienced in handling FMCG can apply now .


 സെയിൽസ് എക്സിക്യൂട്ടീവ്.

ഈ പോസ്റ്റിലേക്ക് ജോലി ഒഴിവുകൾ, പാലക്കാട് കൊല്ലം ജില്ലകളിൽ ആണ്  .
 
 പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.


 ഉദ്യോഗാർഥികൾക്ക്  ആശയവിനിമയശേഷി  ഉണ്ടായിരിക്കണം കൂടാതെ  നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തത ഉണ്ടായിരിക്കണം.മുകളിൽ പറഞ്ഞ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക . 


APPLY NOW

 

 

LATEST GOVT JOBS  

 

1)      അഗ്നിപഥ് സ്കീം -AIRFORCE റിക്രൂട്ട്മെന്റ് 2022